Koovaram Kili Various mp3 song

Categories: Album and Malayalam.

Albums: Banaras.

Singers: Various.

Released : 24 Jun, 2013

Duration : 04:05 min

Downloads : 54.88K

കൂവരം കിളിപ്പൈതലേ കുണുക്കു ചെമ്പകത്തേന്‍ തരാംകുന്നോളം കുമ്പാളേല്‍ മഞ്ഞളരച്ചു തരാംആമ്പലക്കുളിരമ്പിളി കുട നിവര്‍ത്തണാരെടിമുത്തോളം കുന്നുമേല്‍ മാമഴ മുത്തണെടീകുപ്പിവളയ്ക്കൊരു കൂട്ടുമായ്‌ കുട്ടിമണിക്കുയില്‍ കൂകി വാപൊന്നാരേ മിന്നാരേ മിടുക്കിക്കുഞ്ഞാവേകൂവരം കിളിപ്പൈതലേ കുണുക്കു ചെമ്പകത്തേന്‍ തരാംകുന്നോളം കുമ്പാളേല്‍ മഞ്ഞളരച്ചു തരാംപൊന്നാര്യന്‍ കൊയ്യുമ്പം തുമ്പിക്ക്‌ ചോറൂണ്‌കട്ടുറുമ്പമ്മേ കുട്ടിക്കുറുമ്പിന്‍ കാതുകുത്താണിന്ന്വെള്ളാരം കല്ലിന്മേല്‍ വെള്ളിനിലാവില്ലേതുള്ളിത്തുളുമ്പും പൂമണിപ്പെണ്ണിന്‍ പാദസരം തീര്‍ക്കാന്‍മടിച്ചിത്തത്തേ മുറുക്കാന്‍ തെറുത്തു തരാംവരമ്പിന്‍ കല്ല്യാണം കൂടാനായ്‌ നെല്ലോലപ്പന്തലിടാംകൂവരം കിളിപ്പൈതലേ കുണുക്കു ചെമ്പകത്തേന്‍ തരാംകുന്നോളം കുമ്പാളേല്‍ മഞ്ഞളരച്ചു തരാംചേലോലും ചുണ്ടത്തെ ചിങ്ങനിലാവുണ്ണാന്‍ചില്ലുകൊക്കോടെ ചുറ്റിപ്പറക്കും ചിന്നച്ചകോരം ഞാന്‍മാമ്പൂവിന്‍ മൊട്ടോലും മാറത്തെ മാമുണ്ണാന്‍മഞ്ചാടിമൈനേ മറ്റാരും കാണാതെന്നു വിരുന്നുവരുംകുറുഞ്ഞിപ്രാവേ കുറുകാന്‍ പയര്‍ വറുക്കാംകുളിരിന്‍ കൂടാരം തേടാനായ്‌ അന്തിക്ക്‌ ചേക്കേറാംകൂവരം കിളിപ്പൈതലേ കുണുക്കു ചെമ്പകത്തേന്‍ തരാംകുന്നോളം കുമ്പാളേല്‍ മഞ്ഞളരച്ചുതരാം ആമ്പലക്കുളിരമ്പിളിക്കുട നിവര്‍ത്തണാരെടിമുത്തോളം കുന്നുമേല്‍ മാമഴമുത്തണെടീ] കുപ്പിവളയ്ക്കൊരു കൂട്ടുമായ്‌ കുട്ടിമണിക്കുയില്‍ കൂകി വാപൊന്നാരേ മിന്നാരേ മിടുക്കിക്കുഞ്ഞാവേ

Most Played Songs
Recent Updated Songs
/
/
/
Un Tholil Sainthu Various

Koovaram Kili by Various full Video

Koovaram Kili Various Album Mp3 Song.Koovaram Kili song belongs to Malayalam, Koovaram Kili by Various, Koovaram Kili available To free download ,Download Various Koovaram Kili Mp3 Song. Koovaram Kili Malayalam released on 2017-08-04 22:41:30.My favorite. Movie Banaras Director Nemom Pushparaj Year 2009 Music Director M Jayachandran Lyrics Gireesh Puthenchery Singer Shweta Mohan Vijay Yesudas DISCLAIMER Uploaded without any commercial intentions. Singers Christina Kottooran and Vijay Kurup. Film Banaras Vijay yesudas Swetha Mohan Gireesh Puthanchery M Jayachandran. Laila Majunu P Bhaskaran M S Baburaj DISCLAIMER These songs have been uploaded for hearing pleasure only and as an archive for good music By this I don t wish to violate any copyrights owned.

Created with Sing Karaoke on Smule. Azhakalila Manja Charadile Official Video Song Aswaroodan Watch Full Movies On www hotstar com Subscribe to Asianet Movies Official YouTube Channel for more Movies. Created by VideoShow. Anaras is a 2009 Malayalam musical film by Nemom Pushparaj starring Vineeth Kavya Madhavan and Navya Nair. Album Instrument Vol 06. St Jude Thirunal Celebration Oct 28 2012. This is the 2009 release of home made videos of my daughters Aleena and Niya Please watch it HD Jiby Koovaram Kili Paithalee. Kutty Menon and Alisha Thomas singing Koovaram Kili Paithale during KAGW Onam 2009 at george Marshall High School VA on September 12 2009. Created with. Poornasree and Fazal Rasi...